International
ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് അർജന്റീന നാളെയിറങ്ങും
കോൺമെബോളിന്റെ ലോകകപ്പ് യോഗ്യത ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന നാളെ ഇക്കഡോറിനെ നേരിടും.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസ്സിയും കൂട്ടരും നാളെയിറങ്ങുന്നത്.ഇന്ത്യൻ സമയം നാളെ രാവിലെ ആറു മണിക്കാണ് മത്സരം.
ഇതിന് മുൻപ് കഴിഞ്ഞ വർഷം അർജന്റീനയും ഇക്കഡോറും ഏറ്റുമുറ്റിയപ്പോൾ അർജന്റീന 6-1ന് വിജയിച്ചിരുന്നു.
Conmebol – WC Qualifiers
Argentina vs Ecuador
9/10/20 | Tomorrow
No Telecast
6:00 AM
La Bombonera