International
ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന നാളെ പരാഗ്വേയ്‌ക്കെതിരെ
ഖത്തർ വേൾഡ് കപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ അർജന്റീന നാളെ പരഗ്വായെ നേരിടും.
ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരയ്ക്കാണ് മത്സരം. അർജന്റീന നിരയിൽ പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണ് പിടിയിലാണ്. എന്നാൽ ഡി മരിയ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരുടെ വരവ് ടീമിന് ആശ്വാസമാകും .
കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ പരാജയമറിയാതെ ആണ് അർജന്റീനയുടെ വരവ് മറുവശത്തു പരാഗ്വേ ആകട്ടെ കഴിഞ്ഞ 5 മതസരങ്ങളിലും തോൽവിയിൽ പിണഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ രണ്ടു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടം തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
WC Qualifiers – CONMEBOL
Argentina vs Paraguay
No telecast
5:30 AM
La Bombonera