International
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വാഡറിനെ തോൽപിച്ച് ബ്രസീൽ
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം.65 ആം മിനുറ്റിൽ സൂപ്പർ താരം നെയ്മറിന്റെ അസ്സിസ്റ്റിൽ നിന്നും റിചാർലിസൻ ആണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്.ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ കാനറികളുടെ രണ്ടാം ഗോളും നേടി.ഇന്നത്തെ വിജയത്തോടെ അഞ്ചു കളിയിൽ അഞ്ചു വിജയവുമായി 15 പോയിന്റോടെ ബ്രസീൽ ഒന്നാം സ്ഥാനത്തും ഒമ്പതു പോയിന്റുമായി ഇക്വാഡർ മൂന്നാമതും തുടരുന്നു.
സ്കോർ കാർഡ്
ബ്രസീൽ – 2
Richarlison 65′
Neymar 90+4′
ഇക്വാഡർ -0