ലോകകപ്പ് യോഗ്യത ക്വാളിഫിക്കേഷൻ മത്സരങ്ങൾക്കുള്ള 28-അംഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
ഖത്തറിൽ വെച്ച് അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വഡ് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും, ആഷിക് കുരുണിയനും ടീമിൽ ഇടം നേടി.ജൂൺ 3ന് ഖത്തറിനെതിരെയും, ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മത്സരങ്ങൾ.
ഗോൾകീപ്പർമാർ
Gurpreet Singh
Amrinder Singh
Dheeraj Singh.
ഡിഫെൻഡർമാർ
Pritam Kotal
Rahul Bheke
Narender Gehlot
Chinglensana Singh
Sandesh Jhingan
Adil Khan
Akash Mishra
Subhashish Bose.
മിഡ്ഫീൽഡർമാർ
Udanta Singh
Brandon Fernandes
Liston Colaco
Rowllin Borges
Glan Martins
Anirudh Thapa
Pronoy Halder
Suresh Singh
Apuia
Abdul Sahal
Yasir Md
Lallianzuala Chhangte
Bipin Singh
Ashique K
ഫോർവേഡുകൾ
Ishan Pandita
Sunil Chhetri
Manvir Singh