International
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ ചിലെയെ നേരിടും
ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാളെ കരുത്തരായ അർജന്റീനയും ചിലെയും നേർക്കുനേർ. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരയ്ക്ക് ആണ് മത്സരം.
മത്സരത്തിനായുള്ള അർജന്റീനൻ ടീം നേരത്തെ കോച്ച് ലയണൽ സ്കോളാനി പ്രഖ്യാപിച്ചിരുന്നു.ചിലെ നിരയിൽ കോവിഡ് പിടിപെട്ടതിനെ തുടർന്നു അർതുറോ വിദാൽ ടീമിൽ ഉണ്ടാകില്ല എന്നത് ചിലെയ്ക്ക് തിരിച്ചടിയാണ് . അർജന്റീനൻ നിരയിൽ അസ്റ്റൺ വില്ല ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, അറ്റ്ലാന്റ ഡിഫെൻഡർ റൊമേറോ എന്നിവരുടെ അരങ്ങേറ്റ മത്സരമാണിത്.
WC Qualifiers – CONMEBOL
Argentina vs Chile
No telecast
5:30 AM
Estadio Único Madre de Ciudades