InternationalUEFA

യൂറോ, കോപ്പ ചാമ്പ്യന്മാർ നേർക്കുനേർ

Maradona Super Cup - between Euro and Copa America winnersയൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിൽ പോരാട്ടത്തിന് വഴി ഒരുങ്ങുന്നു . കോൺമെബോളും യുവേഫയും തമ്മിൽ ഇക്കാര്യത്തിൽ നേരത്തെ തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു.
അർജന്റീനൻ ഇതിഹാസ താരം മറഡോണയുടെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ സ്വന്തം നേപ്പിൾസിൽ, ഇറ്റലിയും അർജന്റീനയും തമ്മിലൊരു സൗഹൃദ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
നാപോളിയുടെ ഒരേ ഒരു ഇറ്റാലിയൻ സീരി എ കിരീടം നേടികൊടുത്ത, മറഡോണയുടെ പേരിൽ നാമകാരണം ചെയ്യപ്പെട്ട, ഡിയാഗോ അമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ വച്ചാകും മത്സരം നടത്തുക .
ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam
©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button