International
മോഡ്രിച്ച് 2020/21 സീസണിലെ ഏറ്റവും മികച്ചക്രൊയേഷ്യൻ താരം
ക്രൊയേഷ്യൻ താരമായി റയൽ മാഡ്രിഡ് മധ്യനിര താരം ലൂക്ക മോഡ്രിച്ചിനെ തെരഞ്ഞെടുത്തു. തുടർച്ചയായ അഞ്ചാം തവണയാണ് താരം ഈ നേട്ടത്തിന് അർഹനാകുന്നത്. ഒമ്പത് തവണ ഈ പുരസ്‌കാരം നേടിയിട്ടുള്ള മുപ്പത്തിയഞ്ചു കാരൻ ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിയും ക്രൊയേഷ്യയക്ക് വേണ്ടിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.