International
മാലാഖ ചിറകിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന ചാമ്പ്യൻമാർ
ആതിഥെയരായ ബ്രസീലിനെ വീഴ്ത്തി കോപ്പ അമേരിക്ക ചാമ്പ്യൻമാരായി അർജന്റീന.ഏക പക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് മെസ്സി യും കൂട്ടരും കപ്പിൽ മുത്തമിട്ടത്.
ആദ്യ പകുതിയിൽ പി എസ് ജി താരം ഡി മരിയ ആണ് അര്ജന്റീനയുടെ വിജയ ഗോൾ നേടിയത്. ചാമ്പ്യൻമാരായതോടെ കിരീടത്തിനായുള്ള 28 വർഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ അർജന്റീന ക്കായി.
കോപ്പ അമേരിക്ക
🇦🇷 അര്ജന്റീന -1
⚽️ A.DiMaria 22′
🇧🇷 ബ്രസീൽ -0