International
ബ്രസീൽ ഒന്നാം സ്ഥാനത്ത്
ഈ മാസത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ (കോൺമെബോൾ ) അവസാനിച്ചു. എല്ലാ ടീമുകളുടെയും 6 മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ ബ്രസീൽ പോയിന്റ് പട്ടികയിൽ ഒന്നാമതുംഅർജന്റീന രണ്ടാമതുമാണ്.
Team | Points | GD |
Brazil 18 14
Argentina 12 4
Ecuador 9 4
Uruguay 8 0
Colombia 8 -2
Paraguay 7 -1
Chile 6 0
Bolivia 5 -5
Venezuela 4 -6
Peru 4 -8
Top Goalscorers
Marcelo Moreno – 6
Neymar Jr – 5
Arturo Vidal – 4
Top Assist Providers
Neymar Jr – 4
Alberto Espinola – 3
Angel Mena – 3