International
ഫ്രാൻസിനെ അട്ടിമറിച്ചു ഫിൻലാൻണ്ട്
ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലാൻഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ്
ഫിൻലാണ്ടിന്റെ വിജയം
ഫിൻലാൻഡിനായി ഫോരോസ്സ്, വാൾക്കാരി എന്നിവരാണ് ഗോൾ നേടിയത്.
Finland – 2
Marcus Forss 28′
Onni Valakari 31′
France – 0