International

ഫിർമിനോ ഗോളിൽ ബ്രസീൽ

 റോബർട്ടോ ഫിർമിനോയുടെ ഏക ഗോളിൽ വെനിസ്വേലയെ  തോൽപ്പിച്ച് ബ്രസീൽ അറുപത്തിയെഴാം മിനിറ്റിൽ  റോബർട്ടോ ഫിർമിനോയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

പരിക്കും കൊറോണയ്ക്കിടയിലും നേടിയ ഈ വിജയം ബ്രസീലിന് വലിയ  ആശ്വാസമേകും.മൂന്ന് കളിയിൽ ഒൻപത് പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്.

Brazil – 1

 Firmino 67′

Venezuela – 0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button