International
പോർച്ചുഗൽ വീണ്ടും വിജയവഴിയിൽ
നേഷൻസ് ലീഗിൽ സ്വീഡനെതിരെ പോർച്ചുഗലിന് വിജയം . റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം നേടിയത്.
ഇരട്ട ഗോളും ഒരു അസിസ്റ്റുമായി ജോട്ട കളം നിറഞ്ഞു കളിച്ചു ,ഒപ്പം ബെർണർഡോ സിൽവ ഒരു ഗോൾ നേടി.
Score
Portugal – 3 B. Silva 24′
D. Jota 44′, 72′
Sweden – 0