InternationalISL
പെറുവിനെ വീഴ്ത്തി ബ്രസീൽ ഫൈനലിൽ
കോപ്പ അമേരിക്ക സെമിയിൽ പെറു വിനെ പരാജയപ്പെടുത്തി ആതിഥെയരായ ബ്രസീൽ ഫൈനലിലേക്ക് പ്രവേശിച്ചു.ഏക പക്ഷീയമായ ഒരു ഗോളിനാണ് കാനറികളുടെ വിജയം.
ആദ്യ പകുതിയിൽ നെയ്മറിന്റെ അസ്സിസ്റ്റിൽ നിന്നും ലൂകാസ് പക്വേറ്റ ആണ് വിജയ ഗോൾ നേടിയത്. ഫൈനലിൽ ബ്രസീൽ അർജന്റീന – കൊളംബിയ മത്സരത്തിലെ വിജയിയെ നേരിടും.
കോപ്പ അമേരിക്ക
ബ്രസീൽ -1⃣
Lucas Paqueta 35′
പെറു -0