International
പുലർച്ചെ നടന്ന സൗഹൃദ മൽസരത്തിൽ അൻഡോറയ്ക്കെതിരെ പോർച്ചുഗലിന് 7 ഗോൾ വിജയം.
എട്ടാം മിനിറ്റിൽ “ഓപണറായി” നെറ്റോ ആദ്യ ഗോൾ അടിച്ചു തുടങ്ങിയത്, 88th മിനിറ്റിൽ ഫെലിക്സിന്റെ ഗോളിലൂടെ “ഫിനിഷ്” ചെയ്തു.
യഥാക്രമം നെറ്റോ , സാഞ്ചസ് , റോണാൽഡോ , ഫെലിക്സ് എന്നിവർ ഓരോ ഗോളുകളും പൗളിഞ്ഞോയുടെ ഇരട്ട ഗോളും കൂടാതെ ഗാർസിയയുടെ സെൽഫ് ഗോളും അൻഡോറയുടെ വല നിറച്ചു.
ഇതോടു കൂടെ റൊണാൾഡോയുടെ കരിയറിൽ പോർച്ചുഗൽ ജേഴ്സിയിൽ 169 മത്സരങ്ങളിൽ നിന്നും 100 വിജയങ്ങൾ എന്ന സുവർണ്ണ നേട്ടം സ്വന്തമാക്കാൻ സാധിച്ചു.
സ്കോർ
പോർച്ചുഗൽ – 7
നെറ്റോ 8°
പൗളിഞ്ഞോ 29° 61°
സാഞ്ചേസ് 56°
ഗാർസിയ 76° (സെൽഫ് ഗോൾ)
റൊണാൾഡോ 85°
ഫെലിക്സ് 88°
അൻഡോറ – 0