International
ജർമ്മനി – തുർക്കി മത്സരം ആവേശകരമായ സമനിലയിൽ
ജർമ്മനിvsതുർക്കി സൗഹൃദമത്സരം ആവേശകരമായ സമനിലയിൽ പിരിഞ്ഞു ഇരുടീമുകളും മൂന്ന് ഗോൾ വീതം അടിച്ചാണ് സമനില നേടിയത്.ജർമ്മനിക്കായി ഡ്രാക്‍സ്ലർ ന്യൂഹാസ്, വാൾഡ്‌സ്മിഡ് എന്നിവർ ഗോൾ നേടിയപ്പോൾ .തുർക്കിക്കായി തുഫാൻ, കറാക്ക, കരാമൻ എന്നിവർ തിരിച്ചടിച്ചു.