International
ജെയിംസ് വാർഡ്-പ്ലോസ് പരിക്കിനെത്തുടർന്ന് പിന്മാറിയതിനെത്തുടർന്ന് ജൂഡ് ബെല്ലിംഗ്ഹാമിനെ ഇംഗ്ലണ്ട് ടീമിലേക്ക് ഉൾപ്പെടുത്തി.
പരിക്കിനെ തുടർന്നു ജെയിംസ് വാർഡ്-പ്ലോസ് പിന്മാറിയത്തിനെ തുടർന്നു ബോറഷ്യ ഡോർട്ട്മു്ണ്ടിന്റെ പതിനേഴുകാരൻ മിഡ്ഫീൽഡർ
ജൂഡ് ബെല്ലിംഗ്ഹാമിനെ ആദ്യമായി ഇംഗ്ലണ്ട് ടീമിലേക്ക് ഉൾപ്പെടുത്തി.
അയർലണ്ടിനിതിരെ ഫ്രണ്ട്ലി മത്സരവും, ബെൽജിയം ഐസ്‌ലാൻഡ് ടീമുകൾ ക്കെതിരെ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിലാണ് താരത്തെ ഉൾപെടുത്തിയത്.