International
ജയം തുടരാന്‍ അര്‍ജന്‍റീന നാളെ പരാഗ്വേക്കെതിരെ
കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയില്‍ അർജന്‍റീന നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻസമയം പുലർച്ചെ അഞ്ചരയ്‌ക്കാണ് മത്സരം
കരുത്തരായ ഉറുഗ്വേക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് സ്കൊളാനിയും സംഘവും ഇറങ്ങുന്നത്. പരിക്കേറ്റ നിക്കോളാസ് ഗോൺസാലസിന് പകരം ഏഞ്ചൽ ഡി മരിയയും ആദ്യ ഇലവനില്‍ എത്തിയേക്കും.
നിലവിൽ പോയിന്റ് പട്ടികയിൽ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന, മൂന്ന് പോയിന്റുമായി പരാഗ്വേ മൂന്നാം സ്ഥാനത്തുമാണ്.
Copa America
Argentina vs Paraguay
Sony Ten 2
05.30 AM | IST
Estadio Nacional Mana Garrincha