International
ചിലിയെ വീഴ്ത്തി ബ്രസീൽ സെമിയിൽ
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ആതിഥെയരായ ബ്രസീൽ സെമിയിലേക്ക് കടന്നു.രണ്ടാം പകുതിയിൽ ലൂകാസ് പക്വേറ്റ ആണ് കാനറികളുടെ വിജയ ഗോൾ നേടിയത്.48 ആം മിനുറ്റിൽ ഗബ്രിയേൽ ജീസസ് റെഡ് കാർഡ് കണ്ടതോടെ 10 പേരുമായായിരുന്നു ബ്രസീൽ കളിച്ചത്. സെമിയിൽ പെറു ആണ് കാനറികളുടെ എതിരാളികൾ.
കോപ്പ അമേരിക്ക
Brazil- 1⃣
L.Paqueta 46′
G. Jesus 48′
Chile – 0⃣