International
ക്രൊയേഷ്യക്ക് സമനില കുരുക്ക്
സൗഹൃദ മത്സരതിൽ
ക്രൊയേഷ്യക്ക് സമനില.ഇന്നലെ നടന്ന മത്സരത്തിൽ അർമേനിയയാണ് ക്രൊയേഷ്യയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് കളം വിട്ടത്.
24 ആം മിനുറ്റിൽ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയെങ്കിലും 74 ആം മിനുറ്റിൽ ആൻഗുലോയിലൂടെ അർമേനിയ സമനില പിടിക്കുകയായിരുന്നു.
ക്രൊയേഷ്യ – 1
I.Perisic 24′
അർമേനിയ – 1
W.Angulo 72′