International
കോവിഡ് പ്രതിസന്ധി മൂലം നിയമഭേദഗതി വരുത്തി കോൺമെബോൾ
ബ്രസീലിന് എതിരായുള്ള കളിക്കു മുമ്പ് 5 വെനസ്വേല താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആണ് പ്രശ്നം ഉദിച്ചത്.നിലവിലുള്ള നിയമം പ്രകാരം ടൂർണമെന്റിന് മുമ്പ് പ്രഖ്യാപനം നടത്തിയ സ്ക്വാഡിൽ നിന്ന് മാറ്റം വരുത്താൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ ടൂർണമെന്റിന് ഇടയിൽ ഏതെങ്കിലും താരം കോവിഡ് പോസിറ്റീവ് ആയാൽ എണ്ണത്തിൽ പറയാതെ മാറ്റങ്ങൾ നടത്താൻ ഉള്ള രീതിയിലാണ് ഭേദഗതി വരുത്തിയത്