International
കോപ്പ അമേരിക്കയിൽ അർജന്റീന നാളെ ബൊളീവിയക്കെതിരെ
ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന നാളെ ബൊളിവിയയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം.
ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അർജന്റീന നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്ന് കളിയും തോറ്റ ബൊളിവിയ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.
Copa America
Argentina vs Bolivia
Sony Ten 2
05.30 AM | IST
Arena Pantanal