International
ഉറുഗ്വേയെ കീഴടക്കി അർജന്റീന
കോപ്പ അമേരിക്ക ഗ്രൂപ്പ് ബി രണ്ടാംഘട്ടം മത്സരത്തിൽ കരുത്തരായ അർജന്റീന – ഉറുഗ്വായ് പോരാട്ടത്തിൽ⚔ അർജന്റീനക്ക് വിജയം.
മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ മെസ്സിയുടെഅസ്സിസ്റ്റിൽ നിന്ന് ഗീദോ റോഡ്രിഗസാണ് ഗോൾ നേടിയത്.
കോപ്പ അമേരിക്ക
അർജന്റീന – 1⃣
G.Rodriguez 13′
ഉറുഗ്വേയ് – 0⃣