International
ഉറുഗ്വായെ പിടിച്ചുക്കെട്ടാൻ കാനറികിളികൾ
ലോകകപ്പ് യോഗ്യത മത്സരങ്ങൾ നീണ്ട ഇടവേളയ്ക്ക് പോകാനിരിക്കെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ
ബ്രസീൽ ഇറങ്ങുന്നു, എതിരാളികൾ ശക്തരായ ഉറുഗ്വായ്
3 കളികളും ജയിച്ചാണ് ബ്രസീൽ എത്തുന്നതെങ്കിലും താരതമ്യേന ദുർബലരായിരുന്നു എതിരാളികൾ. നെയ്മർ, കുടിഞ്ഞോ, കാസമിറോ തുടങ്ങിയ താരങ്ങൾ ഈ മത്സരവും കളിക്കില്ല. സുവാരെസിന് കോവിഡ് പോസിറ്റീവായത് ഉറുഗ്വായ്ക്ക് തിരിച്ചടിയാകും.
WC Qualifiers – CONMEBOL
Uruguay vs Brazil
No Telecast
4:30 AM
Centenario