International
ഇരട്ട ഗോളുമായി വിദാൽ, പെറുവിനെതിരെ വിജയം
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ രണ്ട് ഗോൾ വിജയവുമായി ചിലെ.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഒരു അത്യുഗ്രൻ ഗോളിലൂടെ വിദാലാണ് ചിലയ്ക്കു ലീഡ് നേടി കൊടുത്തത്. പിന്നീട് മുപ്പത്തിയഞ്ചാം അതിൽ വിദാലിലൂടെ തന്നെ രണ്ടാം ഗോൾ നേടി ചിലെ വിജയമുറപ്പിക്കുകയായിരുന്നു
Chile – 2
Vidal 20′,35′
Peru – 0