International
ഇന്ത്യക്ക് വിജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ നീലക്കടുവകൾക്ക് ആദ്യ വിജയം. ഇന്ന് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ ഏക പക്ഷീയമായ രണ്ട് ഗോളിനാണ് വിജയിച്ചത്.
രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ആണ് ഇന്ത്യയുടെ ഇരു ഗോളും നേടിയത്.ഈ വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി അഫ്‌ഘാനിസ്താനെ മറിക്കടന്ന് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.15 ന് അഫ്ഗാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്കോർ കാർഡ്
ഇന്ത്യ -2
സുനിൽ ഛേത്രി 79′, 90+2
ബംഗ്ലാദേശ് – 0