International
ഇക്വഡോറൻ മണ്ണിൽ അടിപതറി ഉറുഗ്വേ
ഖത്തർ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു ഇക്വഡോർ.ഇക്കഡോർ താരം എക്സ്ട്രയുടെ ഇരട്ട ഗോളും, മെന, പ്ലാറ്റ എന്നിവരുടെ ഓരോ ഗോൾമാണ് ഇക്വഡോറിന്റെ വിജയം ഒരുക്കിയത് കുറുകെയായി ലൂയിസ് പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ നേടി.
Score
Ecuador – 4
Ángel Mena 15′
Michael Estrada 45+4′, 53′
Gonzalo Plata 75′
Uruguay
Luis Suárez 84′(P), 90+5′ (P)