International
ഇംഗ്ലണ്ട് ന്യൂസിലാണ്ട് മത്സരം ഉപേക്ഷിച്ചു
കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് അടുത്തമാസം നടക്കാനിരുന്ന ന്യൂസിലാൻഡ് ഇംഗ്ലണ്ട് പോരാട്ടത്തിൽ നിന്ന് ന്യൂസിലാൻഡ് പിന്മാറി.
വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരുന്ന മത്സരത്തിൽ നിന്നാണ് ന്യൂസിലൻഡ് പിന്മാറിയത്. കൊറോണ വൈറസ് വീണ്ടും വരുന്നു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
താരങ്ങളുടെ ആവശ്യകതയും, യാത്ര ബുദ്ധിമുട്ടുകളും ഒക്കെ കണക്കിലെടുത്താണ് ഈ തീരുമാനം. ന്യൂസിലൻഡിന് പകരം വേറെ ഒരു ടീമിനെ അടുത്ത മാസം ഫ്രണ്ടിലിക് ക്ഷണിക്കുമെന്ന് ഇംഗ്ലീഷ് എഫ് എ അറിയിച്ചു.