International

ആദ്യ അങ്കം അഗ്നി പരീക്ഷ , കോപ്പ അമേരിക്കയിൽ അർജന്റീന ഇന്ന് ചിലിക്കെതിരെ.

 സ്കലോണിക്ക് കീഴിൽ കോപ്പ അമേരിക്കക്കിറങ്ങുന്ന അർജന്റീനയുടെ ആദ്യ കളി തന്നെ അർജന്റീനയെ കോപ്പ ഫൈനലിൽ തറപറ്റിച്ച ചിലിക്കെതിരെ . കഴിഞ്ഞ ആഴ്ച്ച ലോകകപ്പ് യോഗ്യത മത്സരത്തിൽ പരസ്പരം കളിച്ച മത്സരം സമനിലയായിരുന്നു.

1993ന് ശേഷം കോപ്പ അമേരിക്കയിൽ ചുംബിച്ചിട്ടില്ലാത്ത അർജന്റീനക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും ഇത്തവണത്തെ ടൂർണമെന്റ് പ്രധാനമാണ്. 2015-ലും 2016-ലും കോപ കിരീടം നേടിയ ചിലി മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. പരികേറ്റ അലെക്സിസ് സാഞ്ചെസ് ഇന്ന് ചിലി നിരയിലുണ്ടാവില്ല.

Copa America 

Argentina vs Chile 

2:30 AM | IST

Sony Ten 2

Estadio Nilton Santos

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button