International
അർജന്റീന തുടർച്ചയായ രണ്ടാം ജയം ബൊളീവിയ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ബൊളീവിയയിലെ മോശം സാഹചര്യത്തെയും പ്രതികൂല കാലാവസ്ഥയും മറികടന്ന് അർജന്റീന.
ഇരുപത്തിനാലാം മിനിറ്റിൽ മോറാനോയിലൂടെ ബൊളീവിയ എടുത്തെങ്കിലും 45ആം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ്, 79 ആം മിനിറ്റിൽ കോറെറാ എന്നിവരുടെ ഗോളിൽ തിരിച്ചടിച്ച അർജന്റീന വിജയം കൈപ്പിടിയിൽ ആക്കുകയായായിരുന്നു
അടുത്തമാസം പന്ത്രണ്ടാം തീയതി പരാഗ്വേയ്ക്കെതിരെയാണ് ആണ് അർജന്റീനയുടെ അടുത്ത മത്സരം.
അർജന്റീന – 2
മാർട്ടിനെസ് 45′
കോറെറാ 79′
ബൊളീവിയ – 1
മൊറാനോ 24′