International
അർജന്റീനയെ സമനിലയിലെ തളച്ചു പരഗ്വായ്
ലോകകപ്പ് ക്വാളിഫിക്കേഷന്റെ മൂന്നത്തെ റൗണ്ടിൽ അർജന്റീനയെ സമനിലയിലെ തളച്ചു പരഗ്വായ്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
21 മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു റൊമേരോ പരാഗ്വേയ്ക്കു ലീഡ് നേടികൊടുതെങ്കിലും 41 മിനിറ്റിൽ നിക്കോളാസ് ഗോൻസൽവേസിലൂടെ അർജന്റീന തിരിച്ചടിച്ചു
പിന്നീട് രണ്ടാം പകുതിയിൽ ലയണൽ മെസ്സി പന്ത് വലയിലെത്തിച്ചെങ്കിലും വാറിലൂടെ ഗോൾ നിഷേധിക്കപെട്ടു.
സ്കോർ
പരാഗ്വേ – 1
റോമെറോ (P) 21′
അർജന്റീന – 1
ഗോൺസാലസ് 41′