International
അര്ജന്റീനയിൽ കോപ്പ അമേരിക്ക നിർത്തിവെക്കാൻ തീരുമാനിച്ചു കോൺമെബോൾ
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോപ്പ അമേരിക്കയുടെ വേദി മാറ്റാൻ തീരുമാനിച്ചു അധികൃതർ.അര്ജന്റീനയിൽ നിർത്തി വെക്കാൻ തീരുമാനിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ ഓഫർ പരിഗണിക്കാൻ ആണ് തീരുമാനം.ചിലി,പരാഗ്വേ,യൂസ്എ ആണ് നിലവിൽ ടൂർണമെന്റ് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ഇന്ന് ഒരു അടിയന്തര യോഗം കൂടി സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കും എന്നാണ് കോൺമെബോൾ അറിയിച്ചത്. ടൂർണമെന്റ് ക്യാൻസൽ ചെയ്യാനും സാധ്യത ഉണ്ടെന്നു ആണ് റിപ്പോർട്ടുകൾ.