AIFFIndian football
AIFF വനിത ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് ബാലാ ദേവിക്ക്
ഇന്ത്യൻ നാഷണൽ വുമൺസ് ടീം താരവും സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബാല ദേവിയാണ് ഈ വർഷത്തെ വുമൺസ് ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് ജേതാവ്.ഇത് മൂന്നാം തവണയാണ് താരത്തെ തേടി ഈ അവാർഡ് എത്തുന്നത്