AIFFIndian football
AIFF വനിത എമർജിങ് ഫുട്ബോൾ പ്ലെയർ അവാർഡ് മനീഷ കല്യാണിന്
ഗോകുലം കേരള താരവും 2019-20 ഇന്ത്യൻ വുമൺസ് ലീഗ് എമേർജിങ് പ്ലെയർ ഓഫ് ടൂർണമെന്റ് അവാർഡ് ജേതാവുമായ മനീഷ കല്യാൺ ഈ വർഷത്തെ എഐഫ്ഫ്ഇന്റെ എമർജിങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കി.19 വയസ്സുകാരിയായ താരം ഇന്ത്യൻ നാഷണൽ വുമൻസ് ടീമിൽ അംഗം കൂടിയാണ്. 2019 20 സീസണിൽ ഗോകുലം കേരള ഇന്ത്യൻ വുമൺസ് ലീഗ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ച ആളു കൂടിയാണ്