Indian football

സാഫ് കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പുറത്തുവിട്ടു

മാലദ്വീപിൽ ഒക്ടോബർ ഒന്നിനാരംഭിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ സ്‌ക്വാഡ് കോച്ച് ഇഗോർ സ്റ്റിമാക് പുറത്തുവിട്ടു. മലയാളിസാന്നിധ്യമായി സഹൽ മാത്രമേ ടീമിലുള്ളു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ടീമുകൾക്കെതിരെ യഥാക്രമം ഒക്ടോബർ 4,7,10,13 തീയതികളിലാണ് നീലക്കടുവകൾക്ക് നേരിടേണ്ടത്. ഇന്ത്യൻ സംഘം ചൊവ്വാഴ്ച മാലദ്വീപിലെത്തും. ഇന്ത്യ 7 തവണ സാഫ് കപ്പിൽ മുത്തമിട്ടുണ്ട്.
🧤ഗോൾകീപ്പേഴ്സ്:
 • Gurpreet Singh
 • Amrinder Singh
 • Vishal Kaith
🛡ഡിഫെൻഡേർസ്:
 • Pritam Kotal
 • Seriton Fernandes
 • Chinglensana Singh
 • Rahul Bheke
 • Subhasish Bose
 • Mandar Rao Dessai
⛸ മിഡ്ഫീൽഡേഴ്‌സ്:
 • Udanta Singh
 • Brandon Fernandes
 • Lalengmawia
 • Anirudh Thapa
 • Sahal Abdul Samad
 • Jeakson Singh
 • Glan Martins
 • Suresh Singh
 • Liston Colaco
 • Yasir Mohammad
⚽️ ഫോർവേഡ്സ്:
 • Manvir Singh
 • Rahim Ali
 • Sunil Chhetri
 • Farukh Choudhary

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button