Indian football
സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ
അടുത്ത സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് വേദി ആകാൻ മഞ്ചേരി സ്റ്റേഡിയം . സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി പുതിയ കമ്പനി രൂപീകരിച്ചു എന്ന് കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ . അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ആയി ചേർന്ന് ഉടൻതന്നെ മത്സര ക്രമത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അണ്ടർ 16 ക്യാമ്പ് സംഘടിപ്പിക്കാനും ധാരണയാ ആയതായി മന്ത്രി അറിയിച്ചു.