Indian football
ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനൽ ലൈൻ അപ്പ് ആയി
2021 ഡ്യൂറണ്ട് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ലൈൻ അപ്പ് ആയി.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ഐ. എസ്. എൽ ക്ലബ്ബുകളായി ബംഗളുരു എഫ്.സിയും എഫ്. സി ഗോവയും മാത്രമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.ബംഗളുരുവിന് ആർമി ഗ്രീനും ഗോവക്ക് ഡൽഹി എഫ്.സിയുമാണ് എതിരാളികൾ.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിക്ക് മുഹമ്മദെൻസ് എസ്. സി ആണ് ക്വാർട്ടറിൽ എതിരാളികൾ.
ക്വാർട്ടർ ലൈൻ അപ്പ്
⚔ഗോകുലം കേരള 🆚 മുഹമ്മദൻ എസ്.സി
🗓️23 September | 03.00 PM
⚔ആർമി റെഡ് 🆚 ബംഗളുരു യുണൈറ്റഡ്
🗓️24 September | 03.00 PM
⚔എഫ്.സി ഗോവ 🆚 ഡൽഹി എഫ്.സി
🗓️24 September | 03.00 PM
⚔ബംഗളുരു എഫ്.സി 🆚 ആർമി ഗ്രീൻ
🗓️25 September | 03.00 PM