Indian football
കേരള ജനതയുടെ കാല്പന്ത് വികാരത്തെ നെഞ്ചേറ്റിയ ക്ലബിന് ഇന്നേക്ക് 7 വയസ്സ്
ഒരു ഫുട്ബോൾ ടീമിലുപരി കായികലോകത്ത് ഒരു വികാരമായി മാറിയ നമ്മുടെ സ്വന്തം മഞ്ഞപ്പട ഇന്ന് വിജയകരമായ ഏഴ് വർഷങ്ങൾ പൂർത്തിയാകുന്നു.കാൽപ്പന്ത് എന്ന് വികാരത്താൽ ഒത്തുകൂടിയ ഈ കൊച്ചുകേരളത്തിലെ ഓരോ ഫുട്ബോൾ ആസ്വാദകന്റെയും നെഞ്ചിൽ പ്രത്യേക സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിന് ജന്മദിനാശംസകൾ നേരുന്നു .