Indian football
എഎഫ്സി കപ്പ് പോരാട്ടത്തിന് കളത്തിലിറങ്ങാൻ ബംഗളുരുവും എടികെ മോഹൻ ബഗാനും
2021 എഎഫ്സി കപ്പിൽ മത്സരിക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ഇറങ്ങുന്നു.ജൂൺ 27 ന് ബംഗളൂരു എഫ്സി മാൽഡീവ്സ് ക്ലബ്ബായ ക്ലബ്ബ് ഈഗിൾസിനെ നേരിടും.ഈ മത്സരത്തിലെ വിജയി ജൂൺ 30ന് എടികെ-മോഹൻ ബഗാന് എതിരെ പോരാടും.നിലവിൽ കളികൾ നടത്താനുള്ള വേദികൾ നിശ്ചയിച്ചിട്ടില്ല എന്നാണ് ഭാരവാഹികൾ അറിയിച്ചത്.