Indian football
ഇന്ത്യക്ക് സമനിലപൂട്ട്
ആദ്യ സൗഹൃദ മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് നേപ്പാൾ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
36 ആം മിനുറ്റിൽ നേപ്പാൾ ആണ് ആദ്യം ഗോൾ നേടിയത്.പിന്നീട് രണ്ടാം പകുതിയിൽ അനിരുധ് താപ്പ യിലൂടെ ഇന്ത്യ സമനില ഗോൾ നേടി.വിജയ ഗോൾ നേടാൻ ഇന്ത്യ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. ഇനി 5 ന് ആണ് അടുത്ത സൗഹൃദ മത്സരം.
⏰ ഫുൾ ടൈം
💙ഇന്ത്യ – 1
⚽️ A.Thapa 60′
❤️നേപ്പാൾ – 1
⚽️ A.Bista 36′
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam