Indian football

ആദ്യ വിജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു

സാഫ് കപ്പിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടും.ഒരു പോയിന്റ് മാത്രമായി മൂന്നാമതുള്ള ഇന്ത്യക്ക് ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം അത്യാവശ്യമാണ്.കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്ക സാഫ് കപ്പിലെ ഏറ്റവും ദുര്‍ബലരായ ടീം ആണ്. അതിനാല്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.

ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം അർഹിച്ചിരുന്നു എന്നാണ് പരിശീലകൻ സ്റ്റിമാച് പറഞ്ഞത്. സാഫ് കിരീടം നേടാൻ ആയില്ല എങ്കിൽ സ്റ്റിമാച് പരിശീലക സ്ഥാനത്ത് തുടരാൻ ഉള്ള സാധ്യത വിരളമാണ്. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരം തത്സമയം യൂറോ സ്പോർടിലും ജിയോ ടിവിയിലും കാണാം.
🏆 Saff cup Championship
⚔️ India 🆚 Sri lanka 
📺 Euro Sports | HD
🏟️ Maldives National stadium
©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button