Gossips
റൊണാൾഡോയെ സൈൻ ചെയ്യാൻ കഴിയാഞതിൽ ഖേദം പ്രകടിപ്പിച് മുൻ ലിവർ പൂൾ പരിശീലകൻ
റൊണാൾഡോ സ്പോർട്ങ് സിപി യിൽ ആയിരുന്നപ്പോൾ ലിവർ പൂൾ റൊണാൾഡോ യെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് മുൻ ലിവർ പൂൾ പരിശീലകൻ ജറാഡ് ഹോളിയർ.
ജറാഡ് ഹോളിയർ. ഞങ്ങൾക്ക് അവനെ നഷ്ടപെട്ടു ഞങ്ങളെ പോലെ തന്നെ ഒരുപാട് പേർക്ക് ഇതേ അനുഭവം ഉണ്ടാകും റിക്കാഡോ കരെസ്മയെയും റൊണാൾഡോ യെയും സ്പോർട്ടിങ്ങിൽ നിന്ന് റാഞ്ചാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നു കാരണം അവർ അന്നത്തെ ടൂലോൺ ടൂർണമെന്റ് പോർച്ചുഗലിനോപ്പം വിജയിച്ചിരുന്നു.
അണ്ടർ 20 തലത്തിലെ ടൂർണമെന്റ് ആണ് ടുലോൺ ടൂർണമെന്റ്
ഹോളിയറുടെ അതെ പ്രസ്താവനയുമായി മുൻ ആർസണൽ കോച്ച് വെങ്ങറും അഭിപ്രായപെട്ടിരുന്നു.
പക്ഷെ റൊണാൾഡോ അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്ലാണ് ജോയിൻ ചെയ്തത്.