Gossips

റൊണാൾഡോ എല്ലാവർക്കുമൊരു മാതൃകയാണെന്ന് പിർലോ

🇮🇹യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാവർക്കുമൊരു മാതൃകയാണെന്ന് യുവന്റസ് കോച്ച് ആന്ദ്രേ പിർലോ🙌. റൊണാൾഡോയുടെ ഡബിൾ ഗോളിൽ കാഗ്ലിയരിയെ 2-0 ന് തകർത്തത്തിനുശേഷമാണ് പിർലോയുടെ പ്രതികരണം.

 റൊണാൾഡോ ഒരു മഹാനായ ഫുട്ബോളറാണ്, അത് എല്ലാവർക്കും അറിയാം.ട്രെയിനിങ്ങിലായലും മാച്ചിലായാലും അവന് ചുറ്റുമുള്ള എല്ലാവർക്കും റോണോ ഒരു മാതൃകയാണ്. റൊണാൾഡോയ്ക്ക് നൽകാനുള്ള എന്റെ ഏക ഉപദേശം: ഇതേ രീതിയിൽ തുടർന്നും മുന്നോട്ടുപോവുക എന്നതാണ്🤙. അവൻ ഒരു യഥാർത്ഥ വിജയിയാണ്.

 ആന്ദ്രേ പിർലോ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button