Gossips
റൊണാൾഡീഞ്ഞോയാണ് തന്റെ ഇഷ്ടപെട്ട ഫുട്ബോൾ താരമെന്നു ബ്രൂണൊ ഫെർണാണ്ടസ്
ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞോയാണ് തന്റെ ഇഷ്ടപെട്ട ഫുട്ബോൾ താരമെന്നു വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ബ്രൂണൊ ഫെർണാണ്ടസ്
ആർക്കും ഇല്ലാത്ത ഒരു മാന്ത്രിക സ്പർശം റൊണാൾഡീനോയുടെ ഫുട്ബോളിന് ഉണ്ടെന്നും എന്തും ചിരിയോടെ നേരിടുന്ന താരത്തിന്റെ മനോഭാവമാണ് തനിക്കു ഏറ്റവും ഇഷ്ടമെന്നു ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.