Gossips
റയൽ നെയ്മറെയും എംബപ്പേയെയും സ്വന്തമാക്കണമെന്ന് റയൽ ഇതിഹാസം ഗൂട്ടി
റയൽന് വേണ്ടി നെയ്മറെയും എംബപ്പേയെയും ടീമിലെത്തിക്കും. പക്ഷെ ബാർസയ്ക്ക് വേണ്ടിയാണെങ്കിൽ ഞാൻ ആരെയും സൈൻ ചെയ്യില്ല, കാരണം ഗ്രീസ്മാൻ തുടരണം. ഇപ്പോൾ ധാരാളം മികച്ച താരങ്ങളുണ്ട്, പക്ഷെ എന്റെ താല്പര്യം യുവതാരങ്ങളോടാണ്. അൻസു ഫാറ്റിയും വിനിഷ്യസും ഏത് ടീമിൽ പോയാലും അവർക്ക് ആ ടീം മാറ്റിമറിക്കാനാകും.
ലാലിഗ ആരുനേടുമെന്ന് പറയാനാകില്ല, പക്ഷെ ഇതു തീർച്ചയായും വളരെ പ്രധാനപ്പെട്ട മത്സരമാണ് (എൽ ക്ലാസിക്കോ. ഇരുടീമുകൾക്കും ഇതൊരു പരീക്ഷണമാണ്, അവരുടെ നിലവാരം മനസ്സിലാക്കാനും ഈ സീസണിൽ അവർക്ക് എന്ത് നേടാനാകും എന്നുള്ളത് മനസ്സിലാക്കാനും.
– ഗൂട്ടി