Gossips

മെസ്സി ബാഴ്സ വിടുന്നത് എല്ലാവർക്കും മോശമായിരുക്കുമെന്ന് ലാ ലിഗ പ്രസിഡന്റ് – തെബാസ്

 ബാഴ്‌സയിൽ നിന്ന്   വേറെ ക്ലബ്ബിലേക് പോകുന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കാം , ഒരു കളിക്കാരനെന്ന നിലയിൽ അതെ, പക്ഷേ ഒരു ഫുട്ബോൾ വ്യവസായമെന്ന നിലയിൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അല്ല , കാരണം അദ്ദേഹം  തന്റെ ചുറ്റും വ്യവസായം സൃഷ്ടിക്കുന്ന ഒരു യന്ത്രമാണ്  

 – തെബാസ് പറഞ്ഞു 

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ബാഴ്സ വിടാൻ ആഗ്രഹിച്ചിരുനെങ്കിലും അത് സാധ്യമായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button