Gossips
മെസ്സിയെ പരിശീലിപ്പിക്കുക പ്രയാസകരമായിരുന്നു എന്ന് സെറ്റിയൻ
ബാർസ സൂപ്പർ താരം ലയണൽ മെസ്സിയെ പരിശീലിപ്പിക്കുക പ്രയാസകരമായിരുന്നു എന്ന് ബാർസിലോണ മുൻ കോച്ച് സെറ്റിയൻ.മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തിന്റെ സ്ഥിരതയാണ് അദ്ദേഹത്തെ മറ്റ് വലിയ താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എങ്കിലിം മെസ്സിയെ പരിശീലിപ്പിക്കുക എന്ന് പ്രയാസമാണെൻ സെറ്റിയൻ പറഞ്ഞു.