Gossips
മെസ്സിയും റൊണാൾഡോയും തമ്മിൽ ഒരു താരതമ്യവുമില്ല. ലിയോ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളയാളാണ് – വിദാൽ
ലയണെൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് .ഇരുവരും ഓരോ ദിനങ്ങൾ കഴിയുമ്പോഴും എണ്ണമറ്റ റെക്കോർഡുകൾ തങ്ങളുടെ പേരിലേക്ക് എഴുതിചേർത്തുകൊണ്ടെയിരിക്കുന്നു.
മെസ്സി ദൈവം നൽകിയ കഴിവ് നന്നായി പ്രയോജനപെടുത്തി വർഷങ്ങളായി കളിക്കളത്തിൽ മാന്ത്രികനിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്
ബാഴ്‌സലോണയിൽ ഞാൻ സന്തുഷ്ടനായിരുന്നു, നിരവധി ടീം അംഗങ്ങൾ മികച്ച സുഹൃത്തുക്കളായിത്തീർന്നു, പക്ഷേ കാര്യങ്ങൾ മാറി ഞാൻ ഇന്ററിലേക്ക് വരാൻ തീരുമാനിച്ചു. വിദാൽ പറഞ്ഞു.