Gossips
മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ലൗറ്റാറോ
ഞാൻ ഇക്കാര്യം മുൻപ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ പറയുന്നു ഭാവിയിൽ വീണ്ടും പറയുകയും ചെയ്യും: ലയണൽ മെസ്സിയാണ് ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച താരം.
അദ്ദേഹം അർജന്റീനക്കാരനാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിൽ നിന്ന് കൂടുതൽ പഠിക്കാൻ ശ്രമിക്കാറുണ്ട്. അദ്ദേഹം കളിയെ ഒരു പ്രത്യേകതരത്തിലാണ് മനസ്സിലാക്കുന്നത്. മെസ്സി മറ്റേതൊരു താരത്തെക്കാളും മികച്ച താരമാണ്.
മെസ്സിക്ക് ബാർസ വിടണം പക്ഷെ റിലീസ് ക്ലോസ് വളരെ കൂടുതലായതുകൊണ്ട് ഈ സമയത്ത് ഒരു ക്ലബ്ബും അതിന് തയാറാകുകയില്ല. ഈ സീസണിൽ അദ്ദേഹം ബാർസയിൽ തന്നെ തുടരുമെന്ന് കരുതുന്നു. മെസ്സി ബാർസ വിട്ടാൽ ബാർസയിൽ അസാമാന്യപരിതസ്ഥിതികളുണ്ടാകും.
ലൗറ്റാരോ മാർട്ടിനെസ്