Gossips
മാൻ.സിറ്റി കോച്ച് ഗാർഡിയോളക്കെതിരെ ആഞ്ഞടിച്ച് പോർട്ടോ
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന പോർട്ടോ സിറ്റി പോരാട്ടത്തിനിടയിലെ പെപ്പ് ഗാർഡിയോളയുടെ മോശം പെരുമാറ്റത്തിനെതിരെ ആഞ്ഞടിച് പോർട്ടോ
മത്സര ശേഷം പോർട്ടോ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ
“ഗാർഡിയോളയിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു അദ്ദേഹം മികച്ച കോച്ച് ആണ് പക്ഷെ അയാളുടെ സ്വഭാവവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ മാലാഖമാർ ആണ്
വളരെ മോശം വാക്കുകൾകൊണ്ട് ഞങ്ങളുടെ രാജ്യത്തെ അയാൾ വിശേഷിപ്പിച്ചത്, വളരെ അസുഖകരമായ പെരുമാറ്റം ആണ് ഞങ്ങൾക്ക് ഗാർഡിയോളയിൽ നിന്ന് ലഭിച്ചത്.”
-സെർജിയോ കോൻസെക്കോ
മത്സരം സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു