Gossips
ബാർസയ്ക്ക് ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാൻ കഴിയില്ലെന്ന് ഡൈനാമോ കീവ് കോച്ച്
ലോകോത്തര കളിക്കാരുള്ള ഒരു മികച്ച സ്‌ക്വാഡ് ബാർസയ്ക്കുണ്ട്, പക്ഷെ കളിതന്ത്രങ്ങൾ മനസ്സിലാക്കാൻ അവർക്ക് സമയം ആവശ്യമുണ്ട്. ബാർസയ്ക്ക് ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി എന്നീ ടീമുകളിലേതെങ്കിലും കിരീടം ചൂടുമെന്ന് കരുതുന്നു.
എന്തൊക്കെ പറഞ്ഞാലും, ലയണൽ മെസ്സിയെന്ന വളരെ പ്രധാനപെട്ട ഒരു കളിക്കാരൻ അവർക്കുണ്ട്. ഒരു പുതിയ കോച്ചിന് ടീമിനെ മാറ്റിയെടുക്കാൻ ചുരുങ്ങിയത് ഒരു 6 മാസമെങ്കിലും വേണം. ലാലിഗയെക്കാൾ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ബാർസിലോണ.
– Mircea Lucescu
(Head Coach Dyanamo Kiev